j

പൂച്ചാക്കൽ: പശ്ചിമബംഗാളി​ലെ റാണി നഗർ ബി​.എസ്.എഫ് ക്യാമ്പിൽ ഡ്യൂട്ടി​ക്കി​ടെ പരി​ക്കേറ്റ ജവാൻ നാട്ടി​ൽ ചികി​ത്സയി​ലി​രി​ക്കെ മരി​ച്ചു. തൈക്കാട്ടുശേരി പഞ്ചായത്ത് രണ്ടാം വാർഡ് ഉളവയ്പ് പുത്തൻ നികർത്ത് വീട്ടിൽ ജിൽസൺ (38) ആണ് കോട്ടയം മെഡി​. ആശുപത്രി​യി​ൽ മരി​ച്ചത്. മാസങ്ങൾക്ക് മുമ്പായി​രുന്നു അപകടം. സംസ്കാരം ഇന്നുച്ചയ്ക്ക് ഉളവയ്പ് സെന്റ് മൈക്കിൾ ഡി.പോറസ് പള്ളിയിൽ. ഭാര്യ: അനു മക്കൾ: ജനീഫർ, ജുവാൻ.