കുട്ടനാട്: കാവാലം നാരകത്ര കൃഷ്ണവിലാസം വീട്ടിലൽ കെ.കെ.മണി (81) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മിനി. മക്കൾ: ബിജിത്ത്,സീമ,നിഷ. മരുമക്കൾ: പ്രീത,ഷാജി ,ഹരീഷ്.