d

പറയകാട്: കുത്തിയതോട് പഞ്ചായത്ത് 6-ാം വാർഡ് തുറവൂർ വല്ല്യക്കാട്ടിൽ പുത്തൻപുര ദിവാകരൻ (85) നിര്യാതനായി. ഭാര്യ:ചന്ദ്രമതി. മക്കൾ: ശ്യാമള,ഷാജി. മരുമക്കൾ: രാമചന്ദ്രൻ,വിനീഷ.