
ചേപ്പാട്: രാമപുരം ഏവുർ തെക്ക് മണക്കാട്ട് മേരിക്കുട്ടി വർഗ്ഗീസ് (68) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് രാമപുരം ഇമ്മാനുവേൽ മാർത്തോമ സെമിത്തേരിയിൽ. ഭർത്താവ്: റിട്ട. ഇലക്ട്രിസിറ്റി ഉദോഗസ്ഥൻ എം.വർഗ്ഗീസ്. മക്കൾ: സുനു, സുജ, സുബി. മരുമക്കൾ: റോയി,ജോബി,സിനു.