കായംകുളം: ചേരാവള്ളി മണ്ണൂർ വീട്ടിൽ നരേന്ദ്രൻ ഉണ്ണിത്താൻ (62) നിര്യാതയായി. സി.പി.എം മണ്ണുക്കുന്നു ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ: ഗീത. മക്കൾ: നിത്യ,നിഖിത. മരുമക്കൾ: വെങ്കടേശ്,ശ്രീജിത്ത്. സഞ്ചയനം വ്യാഴം 8 ന്.