
ചേർത്തല: കാക്കനാട് എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് ഉദ്യോഗസ്ഥൻ വയലാർ രോഹിണിയിൽ വി.എസ്.രാജഗോപാൽ (59) നിര്യാതനായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ: ആർ.സി.ബിനു (ബിഷപ്പ്മൂർ സ്‌കൂൾ, ചേർത്തല). മക്കൾ: അഞ്ജലി രാജഗോപാൽ (സൗത്ത് ഇന്ത്യൻ ബാങ്ക്, ഓച്ചിറ), അഭിജിത്ത് രാജ്. മരുമകൻ: ബിനീഷ് (എസ്.ബി.ഐ, തൊടുപുഴ)