ആലപ്പുഴ: പൂങ്കാവ് കൊല്ലാറ വീട്ടിൽ പരേതനായ ഇസിദോറിന്റ മകൻ കെ.ഇ.ആന്റണി (56) നിര്യാതയായി. ആലപ്പുഴ പൂപ്പള്ളി കയർ മിൽസ് മാനേജരാണ്. സംസ്കാരം ഇന്ന് രാവിലെ 10 ന് പൂങ്കാവ് പള്ളി സിമിത്തേരിയിൽ. അമ്മ : ത്രേസ്യാമ്മ. ഭാര്യ: സജിത. മക്കൾ: ക്രിസ്റ്റീന, ക്രിസ്റ്റി.