ആലപ്പുഴ: പാലസ് വാർഡ് കറുകപ്പറമ്പിൽ പരേതനായ രവീന്ദ്രന്റ ഭാര്യ അംബിക ദേവി വാളത്താറ്റ് (65) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12 ന് വലിയ ചുടുകാട പൊതുശ്മശനത്തിൽ. മക്കൾ: രതീഷ്, രഞ്ജിത്ത്. മരുമക്കൾ: ധന്യ, കൃഷ്ണപ്രിയ.