t

ആലപ്പുഴ: കിടങ്ങാംപറമ്പ് ഇരട്ടക്കണ്ടത്തിൽ പരേതനായ മിഖേൽ ആചാരിയുടെ ഭാര്യ തങ്കമ്മ (85) നി​ര്യാതയായി. സംസ്കാരം ഇന്ന് രാവി​ലെ 9 ന് തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ. മക്കൾ: പാപ്പ, വിജയ, നിർമ്മല, ജ്ഞാനം, രാജു, തങ്കം. മരുമക്കൾ: കമല, പരേതയായ സൂസ മണി, രാജൻ, വിൻസന്റ്, മഞ്ജു, സിങ്കരാജൻ.