ആലപ്പുഴ: പ്രൊഫഷണൽ ഗായകരുടെ സംഘടനയായ സിംഗിംഗ് ആർട്ടിസ്റ്റ്സ് അസോസിയേഷൻ കേരളയുടെ സംസ്ഥാന ഭാരവാഹികളായി അനിൽ ശ്രീരംഗം (പ്രസിഡന്റ്), രഘു, പത്മ (വൈസ് പ്രസിഡന്റുമാർ), സ്മിത ബിജു (സെക്രട്ടറി), മോഹൻ പുല്ലിച്ചിറ, റോജി ജെയിൻ (ജോയിന്റ് സെക്രട്ടറിമാർ), അനൂപ്കുമാർ (ട്രഷറർ), സന്തോഷ് ഞാറയ്ക്കൽ (പി.ആർ.ഒ) എന്നിവരെ തിരഞ്ഞെടുത്തു.