ആലപ്പുഴ: നോർത്ത് ഇലക്ട്രിക്കൽ സെക്ഷനിലെ തീർത്ഥശ്ശേരി, തുമ്പോളി ചർച്ച്, ആശ്രമം, ബ്രഹ്മസമാജം, കൊറ്റംകുളങ്ങര ക്ഷേത്രം, കക്കുഴി, പള്ളിമുക്ക്, കൊമ്മാടി പമ്പ്, പാലത്തണൽ, തുമ്പോളി ബണ്ട്, കൊമ്മാടി ബൈപ്പാസ്, തുമ്പോളി റെയിൽവേ സ്റ്റേഷൻ എന്നീ ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.