ph
ആരോഗ്യ ഭാരതി കായംകുളം ഖണ്ഡ് സമിതിയുടെ ആഭിമുഖ്യത്തിൽ പുതിയിടം കേശവ സദനിൽ നടന്ന ധന്വന്തരി ജയന്തി ആഘോഷം ആരോഗ്യ ഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: ആരോഗ്യ ഭാരതി കായംകുളം ഖണ്ഡ് സമിതിയുടെ ആഭിമുഖ്യത്തിൽ പുതിയിടം കേശവ സദനിൽ ധന്വന്തരി ജയന്തി ആഘോഷിച്ചു. ആരോഗ്യ ഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ.ജെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സഹ കാര്യവാഹ് എസ്.സതീഷ്,ഖണ്ഡ് കാര്യവാഹ് പി.ദിലീഷ്, സേവാ പ്രമുഖ് എസ്.സജി, തപസ്യ സംസ്ഥാന സമിതി അംഗം പി.ജി.ശ്രീകുമാർ,എസ്.കണ്ണൻമോൻ എന്നിവർ പങ്കെടുത്തു.