അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ മല്ലിക മന്ദിരത്തിൽ ഇന്ദുലേഖ (48) നിര്യാതയായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8ന്. ഭർത്താവ്: പരേതനായ സുരേഷ് കുമാർ. അച്ഛൻ: രവീന്ദ്രൻ. സഹോദരങ്ങൾ: ഇന്ദിര, ഈശ്വരി, ലക്ഷ്മി.