geh
പ്രീത എം. വി

ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജ് നാഷണൽ സർവീസ് സ്കീം മികച്ച പ്രവർത്തനത്തിനുള്ള സ്പെഷൽ അപ്രീസിയേഷൻ അവാർഡ് പ്രോഗ്രാം ഓഫീസറും ചരിത്ര വിഭാഗം മേധാവിയുമായ എം.വി.പ്രീതയ്ക്കും , സ്തുത്യർഹമായ സേവനങ്ങൾ കാഴ്ചവച്ച യൂണിറ്റിനുള്ള സ്പെഷൽ അപ്രീസിയേഷൻ അവാർഡ് ടി. കെ. എം എൻ.എസ്.എസ് യൂണിറ്റും കരസ്ഥമാക്കി. മികച്ച എൻ.എസ്.എസ് വോളന്റീറായി ആതിര മോഹനെ തിരഞ്ഞെടുത്തു.