ആലപ്പുഴ: മുഹമ്മ ഇലക്ട്രിക്കൽ സെക്ഷനിലെ തറക്കൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെയും കൊച്ചിനാകുളങ്ങര,പകൽവീട്, തടുത്ത് വെളി,കാട്ടുകട ഈസ്റ്റ്, കമ്പിയകത്ത് രാവിലെ 8 മുതൽ 10 വരെയും ഇന്ന് വൈദ്യുതി മുടങ്ങും.