t
കുമാരപുരം രണ്ടാം വാർഡിന്റെയും നേത്രവിഷൻ പോയിന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിരരോഗ നിർണയവും രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: കുമാരപുരം രണ്ടാം വാർഡിന്റെയും നേത്രവിഷൻ പോയിന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാമ്പും തിമിരരോഗ നിർണയവും രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.സുധീർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തു പ്രസിഡന്റ്

ഒ. സൂസി, എസ് ശശികുമാർ, ലത ശരവണ, യു. പ്രദീപ്, വി.പ്രസന്ന, ഡോ. ദീപ്തി പ്രമോദ്, എ.ഡി.എസ് പ്രസിഡന്റ് പ്രസന്ന എന്നിവർ സംസാരിച്ചു. ക്യാമ്പ് കോ ഓർഡിനേറ്റർ ലിൻസ വിശദീകരണം നൽകി