ആലപ്പുഴ: ഗുരു നിത്യചൈതന്യയതിയുടെ ജന്മദിനമായ നവംബർ 2 വർക്കല നാരായണ ഗുരുകുലം,​ ആലപ്പുഴ ജില്ല സ്റ്റഡി സർക്കിളിന്റെ അഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിക്കും. യതി​യുടെ കൃതികളെയും ​ജീവിതത്തേയും ആസ്പദമാക്കി വിദ്യാർത്ഥികൾക്കായി പ്രസംഗമത്സരം നടത്തും. ഫോൺ​: 9495120695