b
ജില്ലാ ഹെഡ്‌ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ്) ഹരിപ്പാട് പിത്തമ്പിൽ യൂണിറ്റിന്റെ വാർഷിക യോഗം സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഹരി​പ്പാട്: ജില്ലാ ഹെഡ്‌ലോഡ് ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബി.എം.എസ്) ഹരിപ്പാട് പിത്തമ്പിൽ യൂണിറ്റിന്റെ വാർഷിക യോഗം സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ ഉദ്ഘാടനം ചെയ്തു. കെ.രാജു അദ്ധ്യക്ഷത വഹി​ച്ചു. ജില്ലാ ജോ. സെക്രട്ടറി എം. സന്തോഷ്, കെ.കൃഷ്ണകുമാർ, വിപിൻദാസ്, കെ.സുരേഷ്, ജി.പ്രദീപ്, സി. വിനീത് എന്നിവർ സംസാരിച്ചു.