ആലപ്പുഴ: ഗവ. സർവന്റ്സ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ ഇക്കഴിഞ്ഞ അദ്ധ്യയന വർഷം കേരള സിലബസിൽ പഠിച്ച് ഏറ്റവും കൂടുതൽ മാർക്ക്, ഗ്രേഡ് വാങ്ങിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി​ നവംബർ 15. ഫോൺ: 9556995464