ആലപ്പുഴ: കോഴിക്കോട്ട് നവംബർ 19, 20 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സീനിയർ (പുരുഷ - വനിത) പവർലിഫ്റ്റിംഗ് മത്സരത്തിൽ പങ്കെടുക്കേണ്ട ആലപ്പുഴ ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽ നവംബർ 2ന് രാവിലെ 10ന് ആലപ്പുഴയിലെ ആലപ്പി ജിമ്മിൽ നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അതത് ജിംനേഷ്യങ്ങളുടെ സാക്ഷ്യപത്രം സഹിതം രണ്ടിന് രാവിലെ 10ന് മുമ്പായി ആലപ്പി ജിമ്മിൽ എത്തണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447722636