a

മാവേലിക്കര: ചെട്ടികുളങ്ങര കൈത വടക്ക് ശിവദാസന്റെ ഭാര്യ സുധ ഭവനത്തിൽ സരസമ്മ (65) നിര്യാതയായി. മക്കൾ: സുജാത സോമൻ, സുനിത പ്രദീപ്‌, സുധ കരുണൻ. മരുമക്കൾ: സോമൻ, പ്രദീപ്‌, കരുണൻ. സഞ്ചയനം 30ന് രാവിലെ 8ന്.