മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് കലീക്കലയ്യത്തു സുകുമാരൻ (92) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്യാമള, മോഹനൻ, സുജാത, കോമളം, സുരേഷ്, സുഭാഷ്. മരുമക്കൾ: പ്രഹ്ലാദൻ, ബിജി, രാമചന്ദ്രൻ, രാധ, അശ്വതി. സഞ്ചയനം 28ന് രാവിലെ 8ന്.