
തഴവ: കുതിരപ്പന്തി കണ്ണമ്പള്ളി തറയിൽ പരേതരായ ജനാർദ്ദനൻ പിള്ളയുടെയും ഭവാനിയമ്മയുടെയും മകൻ കെ.ജെ. ശശിധരൻപിള്ള (65) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് 3.30ന്. ഭാര്യ: സുജാത ശശിധരൻ. മക്കൾ: രജനി, നിതിൻപിള്ള (ആസ്‌ട്രേലിയ). മരുമക്കൾ:അനീഷ് (റിലയൻസ്, ഗുജറാത്ത്), കെറിൻ പിള്ള (ആസ്‌ട്രേലിയ) സഞ്ചയനം 31 ന് രാവിലെ 8ന്.