അമ്പലപ്പുഴ: വണ്ടാനം എസ്.എൻ.ഡി പി യോഗം ശാഖയ്ക്കു സമീപം ജ്യോതിസിൽ രാജേഷ് - രജനി ദമ്പതികളുടെ മകൾ അച്ചു (27) നിര്യാതയായി. സഞ്ചയനം വ്യാഴം രാവിലെ 9ന്. ഭർത്താവ്: നിധിൻ. മകൻ: ധ്രുവൻ രാജ്. സഹോദരി: ഐശ്വര്യ.