photo

ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കൊടിയനാട്ട് വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ കെ.രാധമ്മ (81) നിര്യാതയായി. മക്കൾ:രശ്മി (ലണ്ടൻ),മിനി. മരുമക്കൾ:അനു,പ്രദീപ്.