ആലപ്പുഴ: തത്തംപള്ളി കുളക്കാട് വീട്ടിൽ പരേതനായ രമേഷ് ബാബു- ഷൈലജ ദമ്പതികളുടെ മകൻ അക്ഷയ്‌യും കോട്ടയം അയ്‌മനം ഇടത്തുരുത്തേൽ വീട്ടിൽ സോമൻ-ഗീത ദമ്പതികളുടെ മകൾ ധന്യയും വിവാഹിതരായി.
ആലപ്പുഴ: തത്തംപള്ളി അർച്ചന വീട്ടിൽ മനോഹർ- രതിമോൾ ദമ്പതികളുടെ മകൾ അർച്ചനയും മാവേലിക്കര വിജയ ഭവനിൽ ഷാജി കുമാർ-ആശ ദമ്പതികളുടെ മകൻ അഡ്വ. വിഷ്ണുവും വിവാഹിതരായി.