ഹരിപ്പാട്: വിമുക്ത ഭടൻ പിലാപ്പുഴ വിജയവിഹാറിൽ (പടീറ്റെടത്ത്) ജി. വിജയകുമാർ (53) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന്. ഭാര്യ: ലേഖ. മക്കൾ: ഗോകുൽ, ഗൗരി. സഞ്ചയനം ഞായർ 9ന്.