obit

ചേർത്തല: മുഹമ്മ പഞ്ചായത്ത് 15-ാം വാർഡ് കാട്ടുകട ഹരിജൻ കോളനിയിൽ രാജന്റെ ഭാര്യ രുക്മിണി (60) നിര്യാതയായി. മക്കൾ: പാർവതി,ലക്ഷ്മി. മരുമക്കൾ: ബിജു,വിനു. സഞ്ചയനം 28ന് രാവിലെ 10 ന്‌.