
ചേർത്തല: വിമുക്തഭടൻ മാരാരിക്കുളം വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ രാധാനിവാസിൽ എൻ. പരമേശ്വരക്കുറുപ്പ് (87) നിര്യാതനായി. ഭാര്യ:പരേതയായ രാധമ്മ. മക്കൾ: ഉമ ശശികുമാർ, സന്തോഷ്. മരുമക്കൾ: കെ.എസ്.ശശികുമാർ (ചേർത്തല നഗരസഭ മുൻ കൗൺസിലർ), ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.