കറ്റാനം: ഭരണിക്കാവ് തെക്ക് തോണ്ടു കണ്ടത്തിൽ പുത്തൻ വീട്ടിൽ ജോർജ് വർഗ്ഗീസ് (കുഞ്ഞുമോൻ- 80) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30 ന് കറ്റാനം സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ:ബിനു,ബിജു. മരുമക്കൾ:രാജു,ലിന്റോ