ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ 12-ാം വാർഡിൽ മാടശേരിവെളിയിൽ എം.വി.മധു (55) നിര്യാതനായി. ഭാര്യ:വിജയമ്മ. മക്കൾ:ശ്രുതി,സ്വാതി. മരുമകൻ:മഹേഷ്. സഞ്ചയനം 30ന് രാവിലെ 10.30ന്.