r

ചാരുംമൂട്: ചുനക്കര കരിമുളയ്ക്കൽ പ്രീതാഭവനത്തിൽ രവീന്ദ്രൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന്. ഭാര്യ: ഓമന. മക്കൾ: പ്രീത, പ്രീതി. മരുമക്കൾ: ഗിരി കുമാർ, രഞ്ജിത്ത് കുമാർ.