s

കായംകുളം: പുതുപ്പള്ളി കുന്നേൽ വീട്ടിൽ സുകുമാരൻ (തങ്കച്ചൻ- 84) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജഗദമ്മ. മക്കൾ: സ്മിത, ശ്രീജ. മരുമക്കൾ: ബിജു, റെജി.