അമ്പലപ്പുഴ: തകഴി കളത്തിൽപ്പാലം ഉല്ലാസ് ഭവനത്തിൽ ഉല്ലാസ് (55) നിര്യാതനായി. സംസ്കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: മിനി ഉല്ലാസ്. മക്കൾ: വൈശാഖ്, വൈഷ്ണവ്.