s

ചേപ്പാട്: കെ.എസ്.കെ.ടി.യു കാർത്തികപ്പള്ളി യൂണിയൻ ഏരിയ കമ്മിറ്റി പ്രസിഡന്റും ചേപ്പാട് പടിഞ്ഞാറ് എൽ.സി മെമ്പറുമായ മുട്ടം രമാലയത്തിൽ എൻ.സഹദേവൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ:രമ. മകൻ: സജിത്ത്. മരുമകൾ: ആര്യ. സഞ്ചയനം ഞായറാഴ്ച 9 ന്.