എടത്വ: കട്ടപ്പുറം കെ.ജെ.തോമസ് (കുഞ്ഞൂഞ്ഞ്-94) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: പരേതയായ ബേബിക്കുട്ടി തോമസ്. മക്കൾ: റോസമ്മ, ബിജു, പരേതനായ ബാബു. മരുമക്കൾ: ദേവസ്യ, മേഴ്‌സി, സുനി.