a

എടത്വ: പച്ച കൂട്ടക്കര പരേതനായ കെ.ജെ. തോമസിന്റെ മകൾ ആൻസി തോമസ് (58) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പച്ച ചെക്കിടിക്കാട് ലൂർദ്ദ്മാതാ പള്ളിയിൽ. ഭാര്യ: അമ്മിണി തോമസ്.