കായംകുളം: എസ്.എൻ.ഡി.പി യോഗം മദ്ധ്യ പുതിയ വിള 283-ാം മ്പമ്പർ ശാഖായോഗത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ നിർവഹിച്ചു. പ്രസിഡന്റ് പി.സോമനാഥൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് കോലത്ത് ബാബു, വിഷ്ണുപ്രസാദ്, പനയ്ക്കൽ ദേവരാജൻ ,എസ് കെ.ഷാജി, എ.രഘു, ബി.ഷാജി ,സുതൻ, കുഞ്ഞുമോൻ, ചന്ദ്രൻ, പി.രാജ്മോഹൻതമ്പി, സുകുമാരൻ, ധർമാനന്ദൻ, രാധാമേനോൻ, രമണൻ, ശശിധരൻ, സരസൻ എന്നിവർ പങ്കെടുത്തു.