ചേർത്തല: കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ വിഭാഗം നോൺ വൊക്കേഷണൽ കൊമേഴ്സ്,നോൺ വെക്കോഷണൽ ഇംഗ്ലീഷ് എന്നീ തസ്തികകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുകളുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം 31 ന് രാവിലെ 10.30ന് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.