ആലപ്പുഴ:ചാത്തനാട് വാർഡ് നന്ദനത്തിൽ റിട്ട.ഡെപ്യൂട്ടി കളക്ടർ എസ്.സുകുമാരക്കുറുപ്പ് (90) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് ചാത്തനാട് ശ്‌മശാനത്തിൽ. മകൾ:ആർ.ജയശ്രീ. മരുമകൻ:അഡ്വ.ആർ.സി.നായർ