m

മണ്ണഞ്ചേരി: പ്ലാസ്റ്റിക് കയർ കത്തിക്കവേ വസ്ത്രത്തി​ലേക്ക് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാർഡ് ചെത്തിക്കാട്ട് വെളി മനോഹരൻ (63) മരിച്ചു. ആലപ്പുഴ സഹ. ആശുപത്രി​യി​ൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ മരിച്ചു. നാഗമ്മയാണ് ഭാര്യ. മക്കൾ:മനോജ്,മധു (ഇരുവരും ദുബായ്). മരുമക്കൾ: നീതു,ആതിര.