
മാന്നാർ: കുട്ടംപേരൂർ പന്ത്രണ്ടാം വാർഡിൽ കാര്യാട്ടിൽ തെക്കേതിൽ പരേതനായ ശ്രീധരപ്പണിക്കരുടെ ഭാര്യ സരസ്വതിയമ്മ (88) നിര്യാതയായി. മക്കൾ: ശശികുമാർ എസ്.നായർ, സതിയമ്മ, ഗോപാലകൃഷ്ണൻ എസ്.നായർ (റിട്ട.ക്ലർക്ക്, മാന്നാർ നായർ സമാജം സ്കൂൾ). മരുമക്കൾ: സീതാദേവി, സനൽ കുമാർ, ജലജ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്