obit

ചേർത്തല:അർത്തുങ്കൽ കൊച്ചീക്കാരൻ വീട്ടിൽ പരേതനായ ജയിംസ് ലോനന്റെ മകൻ സുരേഷ് ജയിംസ് (44) നിര്യാതനായി. ഭാര്യ:സരിത. മാതാവ്:ഫിലോമിന.