
ചാരുംമൂട്: താമരക്കുളം മേക്കുംമുറി കല്ലൂരയ്യത്ത് വാസുദേവക്കുറുപ്പിന്റെ ഭാര്യ ശാന്തമ്മ (67) നിര്യാതയായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ബിന്ദു (എച്ച്.എം ഗവ.എസ്.കെ.വി എൽ.പി.എസ് പള്ളിക്കൽ), ബീന (ആശ വർക്കർ, താമരക്കുളം പി.എച്ച്.സി), ബിനുകുമാർ (ഇൻഡ്യൻ കോസ്റ്റ് ഗാർഡ് - ആൻഡമാൻ). മരുമക്കൾ: രാധാകൃഷ്ണപിള്ള (ഹോംഗാർഡ്, ഫയർ ആന്റ് റെസ്ക്യു, കായംകുളം), ഓമനക്കുട്ടൻ (റഷ്യ)
വിനീത വിജയൻ. സഞ്ചയനം 3 ന് രാവിലെ 8 ന്.