obit

ചേർത്തല:മുനിസിപ്പൽ 17-ാം വാർഡ് കിഴക്കേവെളി ശിവരാമൻ (88) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ:കെ.എസ്.പുരുഷോത്തമൻ (രഘു), രമ,രതി, കെ.എസ്.രാജേഷ്. മരുമക്കൾ: സുമ, രജികുമാർ, പരേതനായ അനിൽകുമാർ,സന്ധ്യ. സഞ്ചയനം 31ന് രാവിലെ 9.40ന്.