photo

ചേർത്തല: മുനിസിപ്പൽ 27-ാം വാർഡ് ചെറുവീട്ടിൽചിറ പരേതനായ ചന്ദ്രശേഖരന്റെ ഭാര്യ രാജമ്മ (70) നിര്യാതയായി. മകൾ:രജനി.മരുമകൻ:സനിൽ.സഞ്ചയനം ഞായർ 8.30 ന്.