ഓച്ചിറ: ക്ലാപ്പന വടക്ക് കൊച്ചു കളീയ്ക്കൽ വാസുദേവൻ (81) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ഷീജ വിജയൻ, ഷാജികുമാർ (അജൂബ സ്റ്റുഡിയോ, പ്രയാർ), സേതു കുമാർ. മരുമക്കൾ: വിജയൻ, അമൃത ഷാജി, ശ്യാമ സേതു. സഞ്ചയനം 31ന് രാവിലെ 7ന്.