ആലപ്പുഴ: കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ സക്ന്ദ ഷഷ്ഠി 30 ന് രാവിലെ 10.30 മുതൽ ക്ഷേത്രയോഗം മേൽശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. ഷഷ്ഠിനാളിൽ പഞ്ചാമൃത അഭിഷേകം, പാൽ അഭിഷേകം, ഇളനീർ അഭിഷേകം, പാൽപ്പായസം, ഉണ്ണിയപ്പ നിവേദ്യം എന്നീ വഴിപാടുകളുമുണ്ടാവും.