ambala

അമ്പലപ്പുഴ : നീർക്കുന്നം തട്ടയ്ക്കാട് ദേവകിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30 ന് . ഭർത്താവ്: പരേതനായ അയ്യപ്പൻ പിള്ള. മക്കൾ: രാജഗോപാലൻ ഉണ്ണിത്താൻ (വിശാഖപട്ടണം ), രാജലക്ഷ്മി (ഡൽഹി) . മരുമക്കൾ: പ്രൊഫ.വിദ്യാ മേനോൻ (എൽ .ബി കോളജ്, വിശാഖപട്ടണം ), രാജഗോപാൽ (റിട്ട. പ്രതിരോധ മന്ത്രാലയം ) . സഞ്ചയനം ബുധൻ രാവിലെ 10ന്.