എരമല്ലൂർ: എരമല്ലൂർ തറേപ്പറമ്പ് (കുറുങ്ങുള്ളൂർ) വീട്ടിൽ ഗോപാലൻ (73) നിര്യാതനായി.ഭാര്യ:കുമാരി.മക്കൾ: സിന്ധു, സിനീഷ്,സിജി . മരുമക്കൾ: സുനിൽ, രമ്യ, മണി.